ദേശീയ ഗെയിംസിന്റെ ആവേശവുമായി കേരളം ഒന്നടങ്കം പങ്കെടുത്ത കൂട്ടയോട്ടത്തില്‍ ഞങ്ങളും പങ്കാളികളായി.രാവിലെ കൃത്യം 10.30 ന് ഹെഡ്മിസ്ട്രസ്സ് സി.എച്ച് ഹേമലത കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂള്‍ അങ്കണം മുതല്‍ ബത്തേരി ജംഗ്ഷന്‍ വരെയാണ് ഓടിയത്.പങ്കെടുത്ത എല്ലാവര്‍ക്കും രത്ന ടീച്ചറുടെ വീട്ടില്‍ വെച്ച് റിഫ്രെഷ്മെന്റ് നല്‍കി.
| ഫ്ലാഗ് ഓഫ് :ഹെഡ്മിസ്ട്രസ്സ് |
| റണ്‍ കേരള റണ്‍ |
| റണ്‍ കേരള റണ്‍ |
| റിഫ്രെഷ്മെന്റ് |
No comments:
Post a Comment