For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Thursday 20 December 2018

ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷ നിമിഷങ്ങളിൽ നിന്ന്..



Wednesday 19 December 2018

Wednesday 14 November 2018

CHILDRENS DAY

നമ്മുടെ  സ്കൂളിൽ  ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.നാലാം ക്ലാസ്സിലെ അബ്ദുൽ ഖാദർ ജവഹർലാൽ നെഹ്റു വായി വേഷമിട്ടത് ശ്രദ്ധേയമായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരനായക് ശിശുദിന സന്ദേശം കൈമാറി.






Wednesday 7 November 2018

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

     ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നാടൻ ഭക്ഷ്യ വിഭവ മേളയും നമ്മുടെ സ്കൂളിൽ.
 ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ ശ്രീമതി  സീമ ക്ലാസ്സ് എടുത്തു.  ഹെഡ്മാസ്റ്റർ  ശ്രീ ഈശ്വര നായക്  സ്വാഗതവും  അസ്മിന ടീച്ചർ  നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കി കൊണ്ടു വന്ന  നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.




Saturday 7 July 2018

Basheer Day

Basheer Day celebration in our School


 

Hello English Inauguration

PTA President Sri. Mohammed Arabi inaugurated Hello English programme in the presence of smt. Afsa Shamsudheen(Ward Member) and Yousuf Ulwar.

Vayana Varam

Distributed the prizes to the winners of reading competition

SEEDLING DISTRIBUTION

MPTA President Smt Bhavani inaugurated the distribution of seedlings

PRAVESANOLSAVAM

Pravesanolsavam

Smt Afsa Shamsudheen inaugurated the function.Sri.Guruprasad(BRC Trainer)and Sri. Mohammed Arabi(PTA President) participated.
 
 PTA Welcomed new students by giving them balloons and sweets.

Monday 12 February 2018

Academic Master Plan Release

GBLP S UJARULWAR അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ കെ ആരിഫ് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി അഫ്സ ശംസുദ്ദീന് നൽകി നിർവഹിക്കുന്നു.