For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Sunday 4 October 2015

PEDAGOGIC PARK INAUGARATION.

കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജി.ബി.എല്‍.പി.സ്കൂള്‍ ഉജാറുള്‍വാറില്‍ നിര്‍മ്മിച്ച പെഡഗോജിക് പാര്‍ക്കിന്റെ ഉദ്ഘാടനം ബഹു:കേരള ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ: രമേശ് ചെന്നിത്തല നിര്‍വഹിച്ചു.ചടങ്ങില്‍ ബഹു: മഞ്ചേശ്വരം എം.എല്‍.എ ശ്രീ:പി.ബി.അബ്ദുല്‍ റസാഖ് അദ്ധ്യക്ഷത വഹിച്ചു.സ്കൂളിന്റെ വികസനത്തിനു വേണ്ടി മുന്നില്‍ നിന്നു പ്രയത്നിച്ച വാര്‍ഡു മെമ്പറും കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ: യൂസുഫ് ഉളുവാര്‍,പാര്‍ക്കിന്റെ ശില്പികളായ, സുരേന്ദ്രന്‍ കൂക്കാനം,സാജന്‍ ബിരിക്കുളം,സോപാനം നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സി.എച്ച്.ഹേമലത നന്ദി പ്രകാശിപ്പിച്ചു.










ഓണാഘോഷം














സ്വാതന്ത്ര്യദിനാഘോഷം

ഒരുക്കങ്ങള്‍

ബുള്ളറ്റിന്‍ ബോര്‍ഡ്

പ്രതിജ്ഞ

പതാക ഉയര്‍ത്തല്‍-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  കുമ്പള ഗ്രാമ പഞ്ചായത്ത്

ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര വിതരണം




ദേശഭക്തി ഗാനാലാപനം

മധുര വിതരണം

പായസ വിതരണം

ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ്സ്

ആഹാരത്തിനുമുമ്പ് കൈകള്‍ കഴുകേണ്ട രീതി



ഹിരോഷിമാ ദിനാചരണം

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തൈനടല്‍ ഉദ്ഘാടനം-പി.ടി.എ പ്രസിഡന്റ്

വൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

Monday 1 June 2015

പ്രവേശനോത്സവം 2015-പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.എ.കെ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് കമ്മിറ്റി ഉളുവാര്‍ ശാഖയുടെ വകയായി ബാഗ് വിതരണം നടത്തി.ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുബുക്ക് വിതരണം ചെയ്തു.സ്കൂളിലെ അദ്ധ്യാപകര്‍ക്ക് പി.ടി.എ ഉപഹാരം നല്‍കി.

പ്രവേശനോത്സവ റാലി


പ്രവേശനോത്സവ റാലി

പ്രവേശനോത്സവ റാലി

ഉദ്ഘാടനപരിപാടി-സ്വാഗതം:ശ്രീ.ലത്തീഫ് മാസ്റ്റര്‍

അദ്ധ്യക്ഷന്‍:ശ്രീ.യൂസഫ് ഉളുവാര്‍(സ്റ്റാന്റിങ് കമ്മിറ്റി,കുമ്പള)

ഉദ്ഘാടനം:ശ്രീ.എ.കെ.എം.അഷ്റഫ്(ജില്ലാ പഞ്ചായത്ത് മെമ്പര്‍)

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ നോട്ടുബുക്ക് വിതരണം

അദ്ധ്യാപകര്‍ക്ക് അനുമോദനം

അദ്ധ്യാപകര്‍ക്ക് അനുമോദനം

അദ്ധ്യാപകര്‍ക്ക് അനുമോദനം

നന്ദി:ശ്രീമതി ഹേമലത.സി.എച്ച്.ഹെഡ്മിസ്ട്രസ്സ്