For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Monday 29 August 2016

അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം

അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം, വിവിധയിനം പയര്‍-പയര്‍ വിഭവ പ്രദര്‍ശനത്തോടെ നടത്തി.പയറിനങ്ങളുടെ വ്യത്യസ്തയിനം വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.












INDEPENDENCE DAY CELEBRATION

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ കുട്ടികള്‍ക്കായി പതാക നിര്‍മാണം,സ്വാതന്ത്ര്യക്വിസ്സ് മത്സരം എന്നിവ നടത്തി.വിജയികള്‍ക്ക് സമ്മാനം നല്‍കി.സ്റ്റാഫ് ,പി.ടി.എ, വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ വകയായി മധുരം വിതരണം ചെയ്തു.








PTA General Body Meeting on 6-08-2016

2016-17 അദ്ധ്യയനവര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗത്തില്‍ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു.കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം, രക്ഷിതാക്കള്‍ക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ് എന്നിവയും യോഗത്തില്‍ വെച്ച് നടന്നു.