കുട്ടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി സ്കൂളില്‍ ഏകദിന പ്രവൃത്തി പരിചയ ക്യാമ്പ് നടത്തി.3,4 ക്ലാസ്സിലെ കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിന് സ്കൂളിലെ അദ്ധ്യാപകനായ ഗുരുരാജ് നേതൃത്വം നല്‍കി. തോണി,പൂമ്പാറ്റ, പൂക്കള്‍,ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കി.
വരും ദിവസങ്ങളിലും പരിശീലനം തുടരും.ഒഴിവു സമയങ്ങളില്‍ പരിശീലനം നല്‍കാനാണ് തീരുമാനം.
| ഏകദിന പ്രവൃത്തിപരിചയക്യാമ്പ് |
| ഗുരുരാജ് മാസ്റ്റര്‍ പരിശീലനം നല്‍കുന്നു |
| ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കുന്നു. |
| പൂമ്പാറ്റ നിര്‍മാണം |
| ലത്തീഫ് മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കുന്നു. |
| ഗ്രീറ്റിങ് കാര്‍ഡുമായി മണികണ്ഠന്‍,സിനാന്‍,ഷാനിദ് |
| തോണി നിര്‍മാണം-മൊയ്തിന്‍ ലത്തീഫ് |
| കുട്ടികള്‍ തോണി നിര്‍മ്മിക്കുന്നു |
| കുട്ടികള്‍ തോണി നിര്‍മ്മിക്കുന്നു |
| ഉത്പന്നങ്ങളുമായി കുട്ടികള്‍ |
No comments:
Post a Comment