For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Thursday 14 February 2019

PADANOLSAVAM 2019

കൂട്ടികളുടെ മികവ് രക്ഷിതാക്കളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പഠനോത്സവം ഫിബ്രവരി 14 ന് രാവിലെ 11 മണിക്ക് കുമ്പള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു.
ശ്രീ യൂസുഫ് ഉളുവാര്‍ സ്വാഗതം പറയുകയും വാര്‍ഡ് മെമ്പര്‍ ശ്രീമതി അഫ്സ ശംസുദ്ധീന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.മഞ്ചേശ്വരം AEO ശ്രീ ദിനേഷ് വി, BRC Trainer ശ്രീ ജഗദീഷ് ,ശ്രീ മുഹമ്മദ് അറബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. HM ശ്രീ ഈശ്വര നായിക് നന്ദി പറഞ്ഞു. കുട്ടികളുടെ ഘോഷ യാത്രയും മികവ് പരിപാടികളും നാട്ടുകാരില്‍ മതിപ്പുളവാക്കി.











No comments:

Post a Comment