For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Sunday 16 November 2014

ശിശുദിനാഘോഷം

രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.എച്ച്.ഹേമലത ശിശുദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാരെല്ലാം നെഹ്റു തൊപ്പിയും ധരിച്ചാണ് എത്തിയത്.ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു.തുടര്‍ന്ന് ശിശുദിന ഗാനം കുട്ടികള്‍ പാടി.അതിനുശേഷം പ്രത്യേക ബാലസഭ നടത്തി.സാക്ഷരം കുട്ടികള്‍ക്കാണ് പരിപാടിയില്‍ മുന്‍ഗണന നല്‍കിയത്.വളരെയേറെ ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ പരിപാടി അവതരിപ്പിച്ചത്.കഥ,പാട്ട്,പ്രസംഗം,സ്കിറ്റ്,ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
തൊപ്പിയണിഞ്ഞ് ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍

ഹെഡ്മിസ്ട്രസ്സ് കുട്ടികളോട് സംസാരിക്കുന്നു

ബാലസഭ- സ്വാഗത ഗാനം

സ്കിറ്റ്-ഒടുക്കത്തെ നീരുറവ-സാക്ഷരം കുട്ടികള്‍

കഥ പറയല്‍ - മുഹമ്മദ് കാമില്‍

അഭിനയഗാനം - 4std കന്നഡ

പ്രസംഗം -മഹറൂഫ് 3rd std മലയാളം

ഗ്രൂപ്പ് ഡാന്‍സ് 4std കന്നഡ

സംഘഗാനം - റാബിയ,തന്‍വീറ,മുംതാസ് - 
3rd mal

ഒപ്പന - 4std മലയാളം

സ്കിറ്റ് - ഇംഗ്ലീഷ്- മുഹമ്മദ്,ആഷിറ,ഷെഫീഖ്

rhyme - വരലക്ഷ്മി, ഗീതാലക്ഷ്മി

English speech - Manikantan
 4std kan

No comments:

Post a Comment