For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Saturday, 15 November 2014

രക്ഷാകര്‍തൃസംഗമം

പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ബാസ് അലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍,കുമ്പള സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ,യൂസുഫ് ഉളുവാര്‍ രക്ഷാകര്‍തൃസംഗമം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സുകള്‍ നടന്നു.
അനുയോജ്യമായ പഠന സാഹചര്യമൊരുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് ലത്തീഫ് മാസ്റ്റര്‍,ശിശുസൗഹൃദ വിദ്യാലയത്തെക്കുറിച്ച് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ബാസ് അലി,ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ എന്ന വിഷയത്തില്‍ ഷീജ ടീച്ചര്‍,കന്നഡയില്‍ ഹേമലത ടീച്ചര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
സംഗമത്തില്‍ രക്ഷാകര്‍ത്താക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു.  
 
രക്ഷാകര്‍തൃസംഗമം

സ്വാഗതം : ഹെഡ്മിസ്ട്രസ്സ്

ഉദ്ഘാടനം : ശ്രീ.യൂസുഫ് ഉളുവാര്‍

ക്ലാസ്സ് : ലത്തീഫ് മാസ്റ്റര്‍

സദസ്സ്

ക്ലാസ്സ് : ശ്രീ : അബ്ബാസ് അലി

ക്ലാസ്സ് : ഷീജ ടീച്ചര്‍

ലഘുഭക്ഷണം  വിതരണം ചെയ്യുന്നു.

ലഘുഭക്ഷണം  വിതരണം ചെയ്യുന്നു

No comments:

Post a Comment