For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Friday, 14 November 2014

ദേശീയ പക്ഷി നിരീക്ഷണ ദിനം സ്കൂളില്‍ ആഘോഷിച്ചു.

നവംബര്‍ 12 - ദേശീയ പക്ഷിനിരീക്ഷണദിനം സ്കൂളില്‍ ആഘോഷിച്ചു.അസംബ്ലിയില്‍ ലത്തീഫ് മാസ്റ്റര്‍ ,സാലിം അലിയെ കുറിച്ചും പക്ഷിനിരീക്ഷണത്തെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് പക്ഷികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടന്നു.വിവിധ തരം പക്ഷികള്‍,അവയുടെ വാസസ്ഥലം,കൂടു നിര്‍മാണം,ഇരതേടല്‍,മുട്ട വിരിയുന്നത്,കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് തുടങ്ങിയ വീഡിയോ, പക്ഷികളുടെ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
 കുട്ടികള്‍ ഏറെ കൗതുകത്തോടെയാണ് പ്രദര്‍ശനം കണ്ടത്.









No comments:

Post a Comment