For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Friday, 14 November 2014

മേളയിലെ വിജയികള്‍ക്ക് അഭിനന്ദനം

മഞ്ചേശ്വരം സബ്ജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്  ഹേമലത ടീച്ചര്‍ മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഗണിത ശാസ്ത്രമേളയില്‍ L.P. വിഭാഗം
 പസ്സില്‍ മത്സരത്തില്‍
 ഒന്നാം സ്ഥാനം നേടിയ
 സുലൈക്കത് തന്‍വീറ.



പ്രവൃത്തി പരിചയമേളയില്‍ L.P വിഭാഗം
 അഗര്‍ബത്തി നിര്‍മാണം -രണ്ടാം സ്ഥാനം
 നേടിയ മറിയമ്മത് നസ്റീന

No comments:

Post a Comment