Saturday, 9 August 2014
Wednesday, 6 August 2014
Saksharam-2014-15
2014-15 വര്‍ഷത്തെ സാക്ഷരം പരിശീലന പരിപാടി 06-08-2014 ബുധനാഴ്ച രാവിലെ 10.30 ന് കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ യൂസഫ് ഉള്‍വാര്‍ ഉദ്ഘാടനം ചെയ്തു.
Saksharam Organising Committee
2. Sheeja KM, SRG Convnr
3. Moidin Lathif T, BLEND Teacher
4. Mahamood UM, PTA President
5. Yousuf Ulwar, Ward Member
Monitoring Committee
2. Ratna K, Sr Assistant
3. Latheef M, Sr Assistant 2
Wednesday, 25 June 2014
Tuesday, 24 June 2014
Reading Day 2014
2014 ലെ വായനാ ദിന പ്രവര്‍ത്തനങ്ങള്‍ കിദൂര്‍ സ്കൂള്‍ അധ്യാപകന്‍ ശ്രീ രാമു മാസ്റ്റര്‍ അക്ഷര ദീപം കൊളുത്തി 19-06-2014 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ശ്രീ യൂസുഫ് ഉള്‍വാര്‍ അധ്യക്ഷനായിരുന്നു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത,രത്ന ടീച്ചര്‍, ലത്തീഫ് മാസ്റ്റര്‍, ഷീജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ അവരുടെ വായനാനുഭവങ്ങള്‍ പങ്കു വെച്ചു.
കുട്ടികളുടെ വായനാ കുറിപ്പുകള്‍ വളരുന്ന വായനാ മരമായി മാറി.
Monday, 16 June 2014
Subscribe to:
Posts (Atom)


