For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Wednesday, 25 June 2014

വായനാ വാരം

വായനാ വാര സമാപന ദിവസമായ ഇന്ന് തങ്ങളുടെ ആസ്വാദന കുറിപ്പുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ തയ്യാറാക്കിയ ദലം എന്ന വായനാ പതിപ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത ടീച്ചര്‍ പ്രകാശനം ചെയ്തു.






തുടര്‍ന്ന് കുട്ടികളുടെ വായനാ മത്സരമായിരുന്നു. 



No comments:

Post a Comment