For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Monday, 16 June 2014

Environmental Day 2014-15

2014 വര്‍ഷത്തെ പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ശ്രീ യൂസഫ് ഉള്‍വാര്‍ ഉദ്ഘാടനം ചെയ്തു.
അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്കള്‍ വളപ്പില്‍ ഇരുപതോളം തൈകള്‍ നടുകയും ഓരോ കുട്ടിക്കും തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.

No comments:

Post a Comment