For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Sunday, 11 December 2016

SCHOOL VEGETABLE GARDEN

School Vegetable Garden- School gardens are a wonderful way to use the schoolyard  as a class room.It helps the students to create a relation between natural world and true source of their food.With the help and guidance of KrishiBhavan,Kumbala,our school created a vegetable garden in the school compound.The teachers,Moidin Latif,Dileesh, and Latheef  took the main role with the studens in this great work.Students enjoyed the gardening activities very much.



















Sunday, 2 October 2016

BALASABHA_VIDYARANGAM INAUGURATION

ബാലസഭ -വിദ്യാരംഗം ഉദ്ഘാടനം ശ്രീ: രാഹുല്‍ ഉദിനൂര്‍ നിര്‍വഹിച്ചു.
കളിയും ചിരിയും പാട്ടും കഥകളുമായി ഒരു ക്യാമ്പിന്റെ പ്രതീതിയുണര്‍ത്തിയ ഉദ്ഘാടന പരിപാടി കുട്ടികള്‍ക്ക് ഒരു നവ്യാനുഭവമായി.പേപ്പര്‍ ഗ്ലാസ്സുകളും ചാര്‍ട്ടുകളുമുപയോഗിച്ച് പക്ഷികളുടേയും മൃഗങ്ങളുടേയും രൂപങ്ങളുടെ നിര്‍മാണപ്രവര്‍ത്തനവും കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി.......












ജലസ്രോതസ്സുകളും കൃഷിയിടങ്ങളും തേടി.........

ലോക വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ളാസ്സിലെ കുട്ടികളും അദ്ധ്യാപകരും സമീപപ്രദേശത്തുള്ള അണക്കെട്ട് ,പുഴ,കൃഷിയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജലസ്രോതസ്സുകളും കൃഷിയിടങ്ങളും തേടി കുട്ടികള്‍ യാത്ര തിരിച്ചത്......

Bambrana Dam


Bambrana Dam









Wednesday, 21 September 2016

ഓണാഘോഷം-2016

മുന്‍വര്‍ഷങ്ങളിലേതു പോലെത്തന്നെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, കസേരക്കളി, ബലുണ്‍പൊട്ടിക്കല്‍, ചട്ടി പൊട്ടിക്കല്‍, ബിസ്കറ്റ് ഈറ്റിങ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി.ഓണപ്പുക്കളവും ഓണസദ്യയും ഒരുക്കി.പി.ടി. എ എക്സിക്യുട്ടീവ് അംഗങ്ങളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തമുണ്ടായിരുന്നു.







Tuesday, 6 September 2016

TEACHER'S DAY CELEBRATION

Teacher's Day was celebrated in our school with a number of programmes..A special assembly was conducted and our Headmistress Hemalatha tr addressed the assembly with a small speech about the importance of the day.A Bulletin Board was arranged in which the photo and details of Sri. Dr. S.Radhakrishnan were displayed.Students expressed their love and respect by presenting gifts and greeting cards to their beloved teachers.


Bulletin Board

Headmistress addressing the assembly

Teacher's Day wishes for Hemalatha Tr

Ratna Tr

Latheef Master

Sheeja Tr

Raziya Tr

Moidin Latif Mr

Niveditha Tr

Sameera Tr

Dileesh Mr
Shakira Tr