ലോക വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ളാസ്സിലെ കുട്ടികളും അദ്ധ്യാപകരും സമീപപ്രദേശത്തുള്ള അണക്കെട്ട് ,പുഴ,കൃഷിയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജലസ്രോതസ്സുകളും കൃഷിയിടങ്ങളും തേടി കുട്ടികള്‍ യാത്ര തിരിച്ചത്......
 |
Bambrana Dam |
|
 |
Bambrana Dam |
No comments:
Post a Comment