For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Friday, 10 June 2016

WORLD ENVIRONMENT DAY

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് .സി.എച്ച്. ഹേമലത ടീച്ചര്‍ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.




No comments:

Post a Comment