Friday, 10 June 2016
Sunday, 5 June 2016
PRAVESHANOTSAVAM-2016
ഒന്നാം ക്ലാസ്സ് കന്നഡ- മലയാളം മീഡിയങ്ങളിലായി 42 കുട്ടികളും മറ്റു ക്ലാസ്സുകളിലേക്കായി 6 കുട്ടികളുമടക്കം 48 കുട്ടികളാണ് ഈ വര്‍ഷം പുതുതായി സ്കൂളിലെത്തിയത്.ഹെഡ്മിസ്ട്രസ്സ്.ശ്രീമതി.ഹേമലത ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അഫ്സ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.മുഹമ്മദ്കുഞ്ഞി,മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ.യൂസുഫ് ഉളുവാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റാഫിന്റെ വകയായി പഠനോപകരണക്കിറ്റും പി.ടി.എ യുടെ വക ബാഗും വിതരണം ചെയ്തു.ലത്തീഫ് മാസ്റ്റര്‍ നന്ദി പറഞ്ഞു.വര്‍ണബലൂണുകളും തൊപ്പികളും നല്‍കി പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ പ്രവേശനോത്സവറാലി നടത്തി.
Subscribe to:
Posts (Atom)