For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Sunday, 16 June 2019

PRAVESANOTSAVAM 2019-20

ജി ബി എല്‍ പി സ്കൂള്‍ ഉജാര്‍ ഉള്‍വാര്‍ പ്രവേശനോത്സവത്തില്‍ നിന്ന്






Thursday, 14 February 2019

PADANOLSAVAM 2019

കൂട്ടികളുടെ മികവ് രക്ഷിതാക്കളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പഠനോത്സവം ഫിബ്രവരി 14 ന് രാവിലെ 11 മണിക്ക് കുമ്പള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

Sunday, 20 January 2019

English Balasabha




Our English Balasabha inaugurated by respected HM Ishwara Naika. the function is presided over by our school leader Sana. Welcome speech by Jahada.Lazima delivered the vote of thanks.

Thursday, 20 December 2018

ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷ നിമിഷങ്ങളിൽ നിന്ന്..



Wednesday, 19 December 2018

Wednesday, 14 November 2018

CHILDRENS DAY

നമ്മുടെ  സ്കൂളിൽ  ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.നാലാം ക്ലാസ്സിലെ അബ്ദുൽ ഖാദർ ജവഹർലാൽ നെഹ്റു വായി വേഷമിട്ടത് ശ്രദ്ധേയമായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരനായക് ശിശുദിന സന്ദേശം കൈമാറി.






Wednesday, 7 November 2018

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

     ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നാടൻ ഭക്ഷ്യ വിഭവ മേളയും നമ്മുടെ സ്കൂളിൽ.
 ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ ശ്രീമതി  സീമ ക്ലാസ്സ് എടുത്തു.  ഹെഡ്മാസ്റ്റർ  ശ്രീ ഈശ്വര നായക്  സ്വാഗതവും  അസ്മിന ടീച്ചർ  നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കി കൊണ്ടു വന്ന  നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.