For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Sunday, 4 October 2015

ഓണാഘോഷം














സ്വാതന്ത്ര്യദിനാഘോഷം

ഒരുക്കങ്ങള്‍

ബുള്ളറ്റിന്‍ ബോര്‍ഡ്

പ്രതിജ്ഞ

പതാക ഉയര്‍ത്തല്‍-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  കുമ്പള ഗ്രാമ പഞ്ചായത്ത്

ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര വിതരണം




ദേശഭക്തി ഗാനാലാപനം

മധുര വിതരണം

പായസ വിതരണം

ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ്സ്

ആഹാരത്തിനുമുമ്പ് കൈകള്‍ കഴുകേണ്ട രീതി



ഹിരോഷിമാ ദിനാചരണം

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

യുദ്ധവിരുദ്ധറാലി

പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തൈനടല്‍ ഉദ്ഘാടനം-പി.ടി.എ പ്രസിഡന്റ്

വൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

Monday, 1 June 2015

പ്രവേശനോത്സവം 2015-പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.എ.കെ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് കമ്മിറ്റി ഉളുവാര്‍ ശാഖയുടെ വകയായി ബാഗ് വിതരണം നടത്തി.ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുബുക്ക് വിതരണം ചെയ്തു.സ്കൂളിലെ അദ്ധ്യാപകര്‍ക്ക് പി.ടി.എ ഉപഹാരം നല്‍കി.

പ്രവേശനോത്സവ റാലി


പ്രവേശനോത്സവ റാലി

പ്രവേശനോത്സവ റാലി

ഉദ്ഘാടനപരിപാടി-സ്വാഗതം:ശ്രീ.ലത്തീഫ് മാസ്റ്റര്‍

അദ്ധ്യക്ഷന്‍:ശ്രീ.യൂസഫ് ഉളുവാര്‍(സ്റ്റാന്റിങ് കമ്മിറ്റി,കുമ്പള)

ഉദ്ഘാടനം:ശ്രീ.എ.കെ.എം.അഷ്റഫ്(ജില്ലാ പഞ്ചായത്ത് മെമ്പര്‍)

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ ബാഗ് വിതരണം

സൗജന്യ നോട്ടുബുക്ക് വിതരണം

അദ്ധ്യാപകര്‍ക്ക് അനുമോദനം

അദ്ധ്യാപകര്‍ക്ക് അനുമോദനം

അദ്ധ്യാപകര്‍ക്ക് അനുമോദനം

നന്ദി:ശ്രീമതി ഹേമലത.സി.എച്ച്.ഹെഡ്മിസ്ട്രസ്സ്

Wednesday, 25 February 2015

വിരല്‍ച്ചിത്രങ്ങള്‍

വിരലടയാളം പതിപ്പിച്ച് അതില്‍ വരകളും കുത്തുകളും വരച്ചു ചേര്‍ത്തപ്പോള്‍ ഭംഗിയുള്ള പക്ഷികളും പൂമ്പാറ്റകളും പൂക്കളുമൊക്കെയായി അവ മാറി.കൊച്ചുകൂട്ടുകാരുടെ വിരല്‍ച്ചിത്രപ്രദര്‍ശനം
വിരല്‍ച്ചിത്രപ്രദര്‍ശനം