For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Wednesday, 14 November 2018

CHILDRENS DAY

നമ്മുടെ  സ്കൂളിൽ  ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.നാലാം ക്ലാസ്സിലെ അബ്ദുൽ ഖാദർ ജവഹർലാൽ നെഹ്റു വായി വേഷമിട്ടത് ശ്രദ്ധേയമായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരനായക് ശിശുദിന സന്ദേശം കൈമാറി.






Wednesday, 7 November 2018

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

     ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നാടൻ ഭക്ഷ്യ വിഭവ മേളയും നമ്മുടെ സ്കൂളിൽ.
 ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ ശ്രീമതി  സീമ ക്ലാസ്സ് എടുത്തു.  ഹെഡ്മാസ്റ്റർ  ശ്രീ ഈശ്വര നായക്  സ്വാഗതവും  അസ്മിന ടീച്ചർ  നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കി കൊണ്ടു വന്ന  നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.