Thursday, 20 December 2018
Wednesday, 19 December 2018
Wednesday, 14 November 2018
Wednesday, 7 November 2018
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നാടൻ ഭക്ഷ്യ വിഭവ മേളയും നമ്മുടെ സ്കൂളിൽ.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സീമ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ശ്രീ ഈശ്വര നായക് സ്വാഗതവും അസ്മിന ടീച്ചർ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കി കൊണ്ടു വന്ന നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.

Monday, 27 August 2018
Saturday, 7 July 2018
Monday, 12 February 2018
Saturday, 27 January 2018
Subscribe to:
Posts (Atom)