കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജി.ബി.എല്‍.പി.സ്കൂള്‍ ഉജാറുള്‍വാറില്‍ നിര്‍മ്മിച്ച പെഡഗോജിക് പാര്‍ക്കിന്റെ ഉദ്ഘാടനം ബഹു:കേരള ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ: രമേശ് ചെന്നിത്തല നിര്‍വഹിച്ചു.ചടങ്ങില്‍ ബഹു: മഞ്ചേശ്വരം എം.എല്‍.എ ശ്രീ:പി.ബി.അബ്ദുല്‍ റസാഖ് അദ്ധ്യക്ഷത വഹിച്ചു.സ്കൂളിന്റെ വികസനത്തിനു വേണ്ടി മുന്നില്‍ നിന്നു പ്രയത്നിച്ച വാര്‍ഡു മെമ്പറും കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ: യൂസുഫ് ഉളുവാര്‍,പാര്‍ക്കിന്റെ ശില്പികളായ, സുരേന്ദ്രന്‍ കൂക്കാനം,സാജന്‍ ബിരിക്കുളം,സോപാനം നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സി.എച്ച്.ഹേമലത നന്ദി പ്രകാശിപ്പിച്ചു.
Sunday, 4 October 2015
Subscribe to:
Posts (Atom)