Wednesday, 25 February 2015
Thursday, 19 February 2015
Monday, 2 February 2015
Metric Days
ഞങ്ങളുടെ സ്കൂളില്‍ മെട്രിക് ദിനങ്ങളുടെ ഭാഗമായി നടന്ന ബാഡ്ജ് നിര്‍മാണം, സ്കെയില്‍ നിര്‍മാണം, ക്ലോക്ക് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളടക്കം ആവേശപൂര്‍വം പങ്കെടുത്തു.പരിശീലന പരിപാടിക്ക് അധ്യാപകരായ ഉഷ,മൊയ്തീന്‍ ലത്തീഫ്,ലത്തീഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്കെയില്‍ നിര്‍മാണം |
ബാഡ്ജ് നിര്‍മാണം |
മെട്രിക് ക്ലോക്ക് |
Subscribe to:
Posts (Atom)