Monday, 24 February 2014
വാര്‍ഷികാഘോഷം
വാര്‍ഷികാഘോഷം 2013-14
24-02-2014,Monday
സ്കൂള്‍ വാര്‍ഷികാഘോഷം ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മഞ്ചുനാഥ ആള്‍വയുടെ അധ്യക്ഷതയില്‍ , ബഹു: മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. MBA യില്‍ മികച്ച വിജയം നേടിയ അഷ്റഫ്, LLB യില്‍ മികച്ച വിജയം നേടിയ ഫൈസല്‍ എന്നീ പൂര്‍വ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കാസറഗോഡ് DYSP ശ്രീ രഞ്ജിത്ത്, മഞ്ചേശ്വരം BPO ബി ഇബ്രാഹിം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ശ്രീ യൂസഫ് ഉള്‍വാര്‍ സ്വാഗതവും, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത നന്ദിയും പറഞ്ഞു. ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
Wednesday, 5 February 2014
Subscribe to:
Posts (Atom)